Posts

Image
                 52. മന്സൂര്‍  ആലിഖാന്‍  പടൌഡി – ക്രിക്കറ്റ്  ക്യാപ്റ്റന്‍   ക്രിക്കറ്റ്   കളിക്കാര്‍ ബാറ്റ്സമാന്‍   ആണെങ്കിലും    ബൌളര്‍   ആണെങ്കിലും   ഫീല്‍ഡ്   ചെയ്യുമ്പൊള്‍   തെറ്റുകള്‍   വരുത്തിയാല്‍ മുന്നോട്ടു പോകാന്‍    വിഷമം ആണ്. 16   വയസ്സു   വരെ   വളരെ   നന്നായി   ക്രിക്കറ്റ്   കളിച്ചു   കൊണ്ടിരുന്ന    മന്സൂര്‍ ആലി ഖാന്‍ പടൌഡി അദ്ദേഹം   പഠിച്ചിരുന്ന   ഒക്സ്ഫോറ്ഡ്    യൂണിവെര്‍സിറ്റിയുടെ   ക്രിക്കറ്റ് ടീമിന്‍റെ   ആദ്യത്തെ    ഇന്ത്യക്കാരനായ   ക്യാപ്റ്റനായി. പക്ഷേ 16 ആം വയസ്സില്‍ വിദേശത്തു   വെച്ച്   ഒരു   കാറപകടത്തില്‍   ഒരു കണ്ണിന്‍റെ   കാഴ്ച   പൂര്‍ണമായും നഷ്ടപ്പെട്ടു. എന്നിട്ടും കാഴ്ചയില്ലാത്ത    ഒരു കണ്ണു   മാത്രം   ആയിട്ടും പടിപടിയായി കളിയില്‍     മെച്ചപ്പെട്ട്   21 വയസില്‍    ഇന്ത്യന്...
Image
                                    51. ഗിന്നെസ്സ്  പക്രു   -  അജയ  കുമാര്‍ ഗിന്നെസ്സ്   പക്രു   എന്നറിയപ്പെടുന്ന   അജയകുമാര്‍ ഒരു മലയാള   സിനിമാനടനാണ്. ഗിന്നെസ്സ്   ലോകറെക്കാര്‍ഡ് ബുക്കില്‍    ഏറ്റവും   ഉയരം   കുറഞ്ഞ   നടന്‍ (76   സെ.മീ – 2 അടി 6 ഇഞ്ച്)    എന്ന   നിലയില്‍    സ്ഥാനം    പിടിച്ചയാള്‍   ആണ്   അജയകുമാര്‍. വിനയന്‍   എന്ന സംവിധായകന്‍റെ ‘ അത്ഭുതദ്വീപ് ’   എന്ന മലയാള   ചലച്ചിത്രത്തില്‍   അഭിനയിച്ചതോടു    കൂടിയാണ്   ഈ    ബഹുമതി    അജയന്‍    നേടിയത്.ഈ ചിത്രം   പിന്നീട്   തമിഴില്‍    ഭാഷാന്തരണം   ചെയ്യുകയും ഉണ്ടായി.   അത്ഭുതദ്വീപിലെ   വാമനപുരി   എന്ന രാജ്യത്തിലെ കുള്ളനായ    രാജകുമാരനായി   അഭിനയിച്ചു. ആ ദ്വീപിലെ   പുരുഷന്മാര്‍   എല്ലാവരും ഏ...
Image
                                          50. വൈക്കം  വിജയലക്ഷ്മി -  ഗായിക   വൈക്കം   വിജയലക്ഷ്മി   കേരളത്തിലെ   അറിയപ്പെടുന്ന   ഒരു സംഗീതജ്ഞയും    സിനിമാഗായികയും   ആണ്. ശാസ്ത്രീയ സംഗീതത്തിലും ഗായത്രി വീണ   എന്ന സംഗീത   ഉപകരണം   വായിക്കുന്നതില്‍ നല്ല   അവഗാഹം   ഉള്ള    വനിതയാണ്. സെലുലൊയ്ഡ്   എന്ന   ചിത്രത്തിലെ ഗാനങ്ങള്‍ക്ക്   അവാര്‍ഡ്വിധികര്‍ത്താക്കള്‍   അവരെ   പ്രത്യേകമായി അഭിനന്ദിക്കുകയുണ്ടായി.   1981ല്‍   വൈക്കത്ത് ഉദയനാപുരം ക്ഷേത്രത്തിനു   അടുത്താണ് അവര്‍ ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ    കണ്ണുകള്‍ക്ക്   കാഴ്ചയില്ലാതെയിരുന്ന അവരുടെ   പിതാവായ മുരളീധരനും അമ്മയായ വിമലയുടെയും   ഏക സന്താനം   ആയിരുന്നു വിജയലക്ഷ്മി. ബഹ്റീനില്‍   ജോലി ചെയ്യുന്ന സന്തൊഷ്   എന്നയാളുമായി   ആദ്യം വിവാഹം നിശ്ചയിച്ചു   എങ്കിലും ...